Monday, April 25, 2011

Grasshopper

ഇവന്‍ വെറും പുലിയല്ല.....
പുള്ളിപ്പുലി..
എന്നു പറഞ്ഞാലും പോരാ.....
കാരണം
ഇവണ്റ്റെ ചാട്ടം
ഒരുചാട്ടമൊന്നുമല്ല
ഒരൊന്നൊന്നര ചാട്ടം തന്നാണേ!!!
ആ ഈച്ചച്ചേട്ടനെ പെട്ടിയിലാക്കാന്‍ ഇത്രയേം പാടില്ലായിരുന്നു....

Sunday, April 24, 2011

ഈച്ചച്ചേട്ടന്‍

കുറച്ചു ദിവസങ്ങളായി ഞാന്‍ എണ്റ്റെ പത്തായപ്പെട്ടിയും തൂക്കി ഒരീച്ചയുടെ പിറകെ നടക്കുകയാണു.
എവിടെ അവന്‍ പിടിതരാതെ എന്നെ ഇട്ടു വട്ടം കറക്കുന്നു.
ഒടുവില്‍ ഒരുവിധത്തില്‍ അവനെ ഞാന്‍ ഒപ്പിയെടുത്തു....
എന്നതിനേക്കാള്‍
ഒപ്പിച്ചെടുത്തു എന്നു പറയുന്നതാണു ശരി

അമ്മയും കുഞ്ഞും


ഞാന്‍ അവിചാരിതമായി കണ്ടുമുട്ടിയതാണു ഈ അമ്മയേയും. കുഞ്ഞിനേയുംകാമെറ കയ്യിലെടുത്തപ്പോള്‍ ആളു ഞെട്ടി......
പുള്ളിക്കാരത്തി ഒാടി കുഞ്ഞിനടുത്തേയ്ക്കെത്തി.....
അമ്മയും കുഞ്ഞുംകൂടി എന്നെ സൂക്ഷിച്ചു നോക്കുകയാണു........

Painted Lady

ഇതു പെയ്ണ്റ്റെട്‌ ലേഡി ആണോ എന്നറിയില്ല..... എങ്കിലുംഎണ്റ്റെ കാമെറയുടെ മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ മടിച്ചില്ല.......

Saturday, April 23, 2011

Magic Photo

Its a Magic Photo......
amazingly taken accidentally....
you can see the moving train and moving wheels......

try to take one of this........
challenging......!!!!!!

വയോ വ്ര്യദ്ധന്‍

Flowers



സൂര്യനായ്‌ തഴുകി ഉറക്കമുണര്‍ത്തുമെന്നച്ഛനെയാണെനിക്കിഷ്ടം

മധുരിക്കും മലര്‍വാടി



ഉറങ്ങാന്‍ നീയെനിക്കരികില്‍ വേണം..... ഉണരുംബോള്‍ പൊന്‍ കണിയാകേണം.....

ഒരു സുന്ദരി

എണ്റ്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ രൂപവതി.

നീലത്താമര മിഴികള്‍ തുറന്നു......
നിന്നെ നേൊക്കി നിന്നു.....
ചൈത്രം നിണ്റ്റെ നീരാട്ടു കണ്ടുനിന്നു......

ദുഖപുത്രി

നഷ്ടസ്വര്‍ഗ്ഗങ്ങളേ...
നിങ്ങളെനിക്കൊരു ദുഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്നഭഗ്നസിംഹാസനം നല്‍കീ............

കാത്തിരിപ്പ്‌


ഈ കാത്തിരിപ്പിനൊടുവില്‍ അവള്‍ വരും. മന്ദസ്മിതത്തിണ്റ്റെ പൂച്ചെണ്ടു നീട്ടി അവള്‍ വരുന്നതും കാത്ത്‌
ഒടുവില്‍ അവള്‍ വന്നപ്പോള്‍........

കൂടണയാന്‍ നേരത്ത്‌


തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി നിന്നെ കട്ടെടുത്തു പറക്കാന്‍ കൊതിയായി

Friday, April 15, 2011

SUNSET














ITS NOT A BEAUTYFUL SUNSET BECAUSE SUN IS HIDDEN UNDER CLOUDS.....

Monday, April 11, 2011

വാടാത്ത ജമന്തി
























തീയില്‍ കുരുത്തതു വെയിലത്തു വാടുമോ??? പാണ്ടിയില്‍ കുരുത്തതു കൊല്ലത്തു വാടുമോ??? എന്താ....ഇത്ര ആലോചിക്കാന്‍...... ഇതു ഒറിജിനലല്ല ഡൂപ്ളിസ്‌ ..... അതല്ലേ പറഞ്ഞത്‌ വാടത്തില്ലാന്ന് കഷ്ടം



ഒാര്‍മ്മയ്ക്കായ്‌

















ഈ പൂവ്‌ ഇന്നു ജീവിച്ചിരിപ്പില്ല പറംബില്‍ മതിലിനരികിലായിട്ടുപോലും ആ രാജു അണ്ണണ്റ്റെ നാശം പിടിച്ചപശു വന്നു തിന്നോണ്ടുപോയി..... കഷ്ടം........ഇത്തിരി കള്ളിമുള്ളുചെടി കിട്ടിയിരുന്നെങ്കില്‍ അതിണ്റ്റെ അണ്ണാക്കില്‍ കുത്തിക്കേറ്റിക്കൊടുത്തേനെ........പണ്ടാരം.........

ഒറ്റമുല്ല

















ഷാലൂ വച്ചുപിടിപ്പിച്ചതാ കുറ്റിമുല്ലയാണു പോലും പറഞ്ഞിട്ടെന്താ ഫലം കുറ്റിക്കാട്ടിനിടയ്ക്കാണെന്നല്ലാതെ കുറ്റിയുമില്ല പൂവുമില്ലഇപ്പൊഴാ ഒരെണ്ണം പൂത്തേ......... ഷാലൂണ്റ്റെ സന്തോഷം പറയണോ.....

ശങ്ഖുപുഷ്പം

ശങ്ഖുപുഷ്പം കണ്ണെഴുതുംബോള്‍ ശകുന്തളേ നിന്നെ ഒാര്‍മ്മ വരും