Sunday, April 24, 2011
അമ്മയും കുഞ്ഞും
ഞാന്‍ അവിചാരിതമായി കണ്ടുമുട്ടിയതാണു ഈ അമ്മയേയും. കുഞ്ഞിനേയുംകാമെറ കയ്യിലെടുത്തപ്പോള്‍ ആളു ഞെട്ടി......
പുള്ളിക്കാരത്തി ഒാടി കുഞ്ഞിനടുത്തേയ്ക്കെത്തി.....
അമ്മയും കുഞ്ഞുംകൂടി എന്നെ സൂക്ഷിച്ചു നോക്കുകയാണു........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment