ഈ പൂവ് ഇന്നു ജീവിച്ചിരിപ്പില്ല പറംബില്‍ മതിലിനരികിലായിട്ടുപോലും ആ രാജു അണ്ണണ്റ്റെ നാശം പിടിച്ചപശു വന്നു തിന്നോണ്ടുപോയി..... കഷ്ടം........ഇത്തിരി കള്ളിമുള്ളുചെടി കിട്ടിയിരുന്നെങ്കില്‍ അതിണ്റ്റെ അണ്ണാക്കില്‍ കുത്തിക്കേറ്റിക്കൊടുത്തേനെ........പണ്ടാരം.........
No comments:
Post a Comment