കുറച്ചു ദിവസങ്ങളായി ഞാന്‍ എണ്റ്റെ പത്തായപ്പെട്ടിയും തൂക്കി ഒരീച്ചയുടെ പിറകെ നടക്കുകയാണു. എവിടെ അവന്‍ പിടിതരാതെ എന്നെ ഇട്ടു വട്ടം കറക്കുന്നു.
ഒടുവില്‍ ഒരുവിധത്തില്‍ അവനെ ഞാന്‍ ഒപ്പിയെടുത്തു....
എന്നതിനേക്കാള്‍
ഒപ്പിച്ചെടുത്തു എന്നു പറയുന്നതാണു ശരി
No comments:
Post a Comment