Monday, April 20, 2009

ഒരു കുഞ്ഞിന്റെ വിലാപം


ഇന്നത്തെ പകലില്‍ ഈ ജീവന്‍ പൊഴിയേണ്ടതായിരുന്നു.....
പക്ഷേ വിധിയുടെ കരങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണു.
ഇവിടെയും അങ്ങനെയൊരു രക്ഷപ്പെടുത്തല്‍......
കാക്കകള്‍ ആക്രമിച്ചപ്പോള്‍ ഈ കുഞ്ഞുകരങ്ങള്‍ക്കെതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല.
അല്ലെങ്കിലീ പിഞ്ചുചിറകുകള്‍ക്ക്‌ പറക്കാന്‍ ആവതുമില്ലായിരുന്നു.
മനുഷ്യന്റെ കാരുണ്യം അവിടെ ഈ ജീവന്റെ രക്ഷയ്ക്കെത്തി..
മനുഷ്യനെ തന്നെ കൊന്നുകൊലവിളിക്കുന്ന ഈ നൂറ്റാണ്ടില്‍
ഇതൊക്കെ മഹത്തരം തന്നെ......

ജീവന്‍........

1 comment:

കാസിം തങ്ങള്‍ said...

പാവം കുഞ്ഞ്.

അക്ഷരം അല്പം കൂടി വലുതാക്കിയാല്‍ വായിക്കാന്‍ എളുപ്പമാകും.