Monday, April 20, 2009
അമ്മേ നീയൊരു ദേവാലയം
അമ്മയെ ഓര്‍ത്താവാം ആ കണ്ണുകള്‍ ഈറനണിഞ്ഞു.....
ആ മുഖം ഒന്നോര്‍ത്തെടുക്കാന്‍ ഒരുപക്ഷേ ഈ കുഞ്ഞുമനസിനാവില്ല.
എങ്കിലും ....
ആ അമ്മയുടെ സ്നേഹം ഒന്നുകൂടി
കൊതിക്കുകയാവാം......
നിറകണ്ണുകളോടെ.........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment