Monday, April 20, 2009
അമ്മേ നീയൊരു ദേവാലയം
ഒരു കുഞ്ഞിന്റെ വിലാപം
ഇന്നത്തെ പകലില്‍ ഈ ജീവന്‍ പൊഴിയേണ്ടതായിരുന്നു.....
പക്ഷേ വിധിയുടെ കരങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണു.
ഇവിടെയും അങ്ങനെയൊരു രക്ഷപ്പെടുത്തല്‍......
കാക്കകള്‍ ആക്രമിച്ചപ്പോള്‍ ഈ കുഞ്ഞുകരങ്ങള്‍ക്കെതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല.
അല്ലെങ്കിലീ പിഞ്ചുചിറകുകള്‍ക്ക് പറക്കാന്‍ ആവതുമില്ലായിരുന്നു.
മനുഷ്യന്റെ കാരുണ്യം അവിടെ ഈ ജീവന്റെ രക്ഷയ്ക്കെത്തി..
മനുഷ്യനെ തന്നെ കൊന്നുകൊലവിളിക്കുന്ന ഈ നൂറ്റാണ്ടില്‍
ഇതൊക്കെ മഹത്തരം തന്നെ......
ജീവന്‍........
Sunday, April 19, 2009
കാത്തിരിപ്പ്
Thursday, April 16, 2009
ജനനം
ഈ ലോകത്തിന്റെ വര്‍ണാഭയിലേയ്ക്ക് ഒന്നു വിടര്‍ന്നോട്ടെ????
അറിയാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും അറിയപ്പെടാത്ത രഹസ്യങ്ങളും കാത്തിരിക്കുന്നുണ്ടാവാം.അതിലേറെ കഷ്ടതകളും ചൂഷണങ്ങളും ആവാം............
പക്ഷേ............................
ജനിച്ചേ പറ്റൂ.....
കാരണം സ്വയം തിരഞ്ഞെടുക്കാന്‍ കഴിയില്ലല്ലോ.......
മുന്നേ നടന്നവര്‍ തീര്‍ത്ത കഷ്ടതകള്‍ നിറഞ്ഞ പാതയിലേയ്ക്ക് അവര്‍ തന്നെ ക്ഷണിക്കണമല്ലോ!!!!!!!
ഒരു കുഞ്ഞു മോഹം
Subscribe to:
Posts (Atom)