Thursday, April 16, 2009

ജനനം


ഈ ലോകത്തിന്റെ വര്‍ണാഭയിലേയ്ക്ക്‌ ഒന്നു വിടര്‍ന്നോട്ടെ????
അറിയാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും അറിയപ്പെടാത്ത രഹസ്യങ്ങളും കാത്തിരിക്കുന്നുണ്ടാവാം.അതിലേറെ കഷ്ടതകളും ചൂഷണങ്ങളും ആവാം............
പക്ഷേ............................
ജനിച്ചേ പറ്റൂ.....
കാരണം സ്വയം തിരഞ്ഞെടുക്കാന്‍ കഴിയില്ലല്ലോ.......
മുന്നേ നടന്നവര്‍ തീര്‍ത്ത കഷ്ടതകള്‍ നിറഞ്ഞ പാതയിലേയ്ക്ക്‌ അവര്‍ തന്നെ ക്ഷണിക്കണമല്ലോ!!!!!!!

No comments: