Monday, April 20, 2009

ഇനി ഞാന്‍ ഈ കൈകളില്‍ സുരക്ഷിതം



















ഇനി ഞാനൊന്നുറങ്ങട്ടെ......




ആഹാരത്തിനുശേഷം സുഖമായ നിദ്ര








ഇരുളിന്‍ മഹാനിദ്ര










ആരെങ്കിലും വരുന്നുണ്ടോ??



ഒരു പേടി!!

ഇനിയെനിക്കാരുണ്ട്‌


അമ്മയെ കണ്ടെങ്കില്‍

അമ്മേ നീയൊരു ദേവാലയം


അമ്മയെ ഓര്‍ത്താവാം ആ കണ്ണുകള്‍ ഈറനണിഞ്ഞു.....
ആ മുഖം ഒന്നോര്‍ത്തെടുക്കാന്‍ ഒരുപക്ഷേ ഈ കുഞ്ഞുമനസിനാവില്ല.
എങ്കിലും ....
ആ അമ്മയുടെ സ്നേഹം ഒന്നുകൂടി
കൊതിക്കുകയാവാം......
നിറകണ്ണുകളോടെ.........

ഒരു കുഞ്ഞിന്റെ വിലാപം


ഇന്നത്തെ പകലില്‍ ഈ ജീവന്‍ പൊഴിയേണ്ടതായിരുന്നു.....
പക്ഷേ വിധിയുടെ കരങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണു.
ഇവിടെയും അങ്ങനെയൊരു രക്ഷപ്പെടുത്തല്‍......
കാക്കകള്‍ ആക്രമിച്ചപ്പോള്‍ ഈ കുഞ്ഞുകരങ്ങള്‍ക്കെതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല.
അല്ലെങ്കിലീ പിഞ്ചുചിറകുകള്‍ക്ക്‌ പറക്കാന്‍ ആവതുമില്ലായിരുന്നു.
മനുഷ്യന്റെ കാരുണ്യം അവിടെ ഈ ജീവന്റെ രക്ഷയ്ക്കെത്തി..
മനുഷ്യനെ തന്നെ കൊന്നുകൊലവിളിക്കുന്ന ഈ നൂറ്റാണ്ടില്‍
ഇതൊക്കെ മഹത്തരം തന്നെ......

ജീവന്‍........

Sunday, April 19, 2009

കാത്തിരിപ്പ്‌


എവിടെയാ ഇതിയാന്‍ പോയിരിക്കുന്നേ?ഇതിയാന്റെ ഒരു കാര്യം???ഇന്നു സിവിലും അവധിയാണല്ലോ....ഇങ്ങുവരട്ടേ ഞാന്‍ ശരിയാക്കുന്നുണ്ട്‌