Thursday, April 16, 2009

ഒരു കുഞ്ഞു മോഹം

ഞാന്‍ കുറേ മോഹങ്ങളുമായി ജനിച്ചു.........മനസു നിറയെ സ്വര്‍ണ്ണത്താലവുമായി ഒത്തിരി ഒത്തിരി ഉയരത്തില്‍ ഞാന്‍ എന്ന ജീവനു തിരി തെളിഞ്ഞു..........പക്ഷെ..........വിധി വഴിയിലെവിടെയോ എന്നെ പൊഴിച്ചിട്ടു.............

No comments: